Heavy Rains Continue To Pound Kerala
05:12
598,634
Mathrubhumi News
Reddit
T'Puram: Heavy rains continued to lash Kerala leading to water-logging in low-lying areas of the state capital. An alert has been issued to the people living on the banks of Karamana River as the five shutters of Aruvikkara Dam opened.

ਟਿੱਪਣੀਆਂ
  • Syamkumar CK
    Syamkumar CK

    Dam il vellam pidichu vechekkalle thendikal Janagale kollan

  • Vijayakumar D
    Vijayakumar D

    ചിറ സംരക്ഷണ ഭിത്തി തകർന്ന് എന്റെ പുരയിടവും കൃഷിയും നശിച്ചു. ഞാൻ എന്റെ വീട്ടിൽ നിന്നും വളരെ അകലെ യാണ്

  • Abhi'S Guide
    Abhi'S Guide

    insofts.info/hd/vidio/nMqEoW-cbJOEmIs

  • Jabir Aash
    Jabir Aash

    Maask undonn nokki ninna njaan

  • MHD.SAVAD KVD
    MHD.SAVAD KVD

    ഇത് oru മുന്നറിയിപ്പ് ആണ് പരമാവധി എല്ലാവരും അവരവരുടെ വീടുകളും പരിസരവും ഒന്നും കയറിങ്‌ ചെയുക

  • Jayesh Vijayan
    Jayesh Vijayan

    കുറച്ചു മഴ ഇങ്ങോട്ടും തായോ..dubailott😣

  • Sasidharan Vellat
    Sasidharan Vellat

    സംസ്ഥാനത്ത് മൊത്തം മഴയല്ല. മലപ്പുറത്തൊന്നും മഴയില്ല. ചില ജില്ലകളിൽ നല്ല മഴ എന്നത് ശരി

  • Arjun K
    Arjun K

    ഇപ്പോൾ Jumanji കളിക്കുന്നവർ ദൈവത്തെയോർത്ത് ദയവായി കളി നിർത്തേണ്ടതാണ്... 🙏😥

  • BOB MARLEY
    BOB MARLEY

    insofts.info/auth/B60CvhXtjfvjenbuO1pyXQ.html

  • smitha james
    smitha james

    I can see a snake swimming @ 0.53

  • 360World
    360World

    Aruvikkara overflowing watch?v=qSQk7_lrxQ8

  • സിയാ പുലിമടക്കൽ പുലിമടക്കൽ
    സിയാ പുലിമടക്കൽ പുലിമടക്കൽ

    🤔🤔🤔

  • Gideon Prayer Ministry
    Gideon Prayer Ministry

    പല ശോധനകൾ വരുമ്പോൾ... മനോഹര ക്രിസ്ത്യൻ ഗാനം. christian songs for whats app status . like share and subscribe. insofts.info/hd/vidio/rdmfpaN9qq2tm4s

  • Actress Zone
    Actress Zone

    Group of Disaster vs Kerala

  • Akshay a
    Akshay a

    Pkd epol aano igane neenthan koothi aavunu

  • hashifa hashifa kt
    hashifa hashifa kt

    Allah😞😞♥️save us..

  • Swalih Salu
    Swalih Salu

    ഈ വർഷം കഴിയുബോയേക്കും ജിവനോടെ ഉണ്ടാവുമോ എന്തോ

  • GEORGE K C
    GEORGE K C

    Enthu ohru soojana mathrem ethilum valuthu kannan erikunnu👉nnootandukel kanda aetavum valuthu

  • free fire tricks free fire tricks
    free fire tricks free fire tricks

    .🤒🤒🤒

  • Giri status gallery
    Giri status gallery

    ആലപ്പുഴയിൽ നിന്നും #ഗിരീഷ് ഇവിടെ ഒടുക്കത്തെ വെയിലായിരുന്നു🤓

  • _swapna_ sanjari___
    _swapna_ sanjari___

    Januvary, february, march, april, may കൊറോണ കൊണ്ടോയി... June, July, കൊറോണയിൽ നിന്ന് കരയറാനുള്ള ശ്രമം... August പ്രളയം... September october വീണ്ടും ശ്രമം... November december കുറച്ചു സമാധാനം🤣 അവസ്ഥ...

  • Anointin Mg
    Anointin Mg

    നീന്തി കുളിക്കാൻ തോന്നുവാ

  • Lijoy Lijo
    Lijoy Lijo

    മുന്നറിയിപ്പും മുൻകരുതലും എടുക്കാതിരുന്നതിരുന്നത് കൊണ്ട് സാധാരണ കാരായ ജനങ്ങൾ ഇപ്പോൾ വെള്ളത്തിൽ ആയി.... ഇത് കഴിഞ്ഞട്ട് വേണം പ്രളായ ഫണ്ടിന് ഇറങ്ങാൻ.....

  • sasi a p
    sasi a p

    ദേവ്യേ.......

  • appu g
    appu g

    പുഴകളും വയലുകളും നികന്നു...വെള്ളം അതിന്റെ വഴി കണ്ടെത്തുന്നു

  • Amr Trolls
    Amr Trolls

    അടുത്ത ദുരന്ധം വരാൻ ആയെന്ന് തോന്നുന്നു എല്ലാരും ജാഗ്രത പടച്ചോനെ എല്ലാവരെയും അപകടങ്ങളിൽ നിന്ന് രക്ഷിക്കണേ🙏

  • Akhil Kuttu
    Akhil Kuttu

    Aa jounir mandrik ulladutholam kaalam keralthinte kaariyam pokka

  • Althu Althaf
    Althu Althaf

    Kainja varshathe മഴ ആണ്

  • Nishab
    Nishab

    Thekkan keralam ennu parannal pore

  • bruce lee kick
    bruce lee kick

    തെക്കൻ കേരളത്തിൽ മഴ ആദ്യം എത്തുകയും പിന്നീട് വടക്കൻ കേരളത്തിൽ സംഹാര താണ്ടവം ആടുകയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണത

  • Fathima Marwa
    Fathima Marwa

    Ivide ksd mazha ethi polum nokiyilla😅

  • RB N
    RB N

    മണി അണ്ണാ... പൊക്കിക്കോ...

  • JlZ GHoN
    JlZ GHoN

    Evide kollathum veyil analloo

  • jithu Samuel
    jithu Samuel

    ഇവിടെ മഴ വന്നില്ല എന്ന് പറഞ്ഞു 🤣🤣.... ചിരിക്കുന്ന എല്ലാവനും ഒന്ന് പാക്ക് ചെയ്ത് വച്ചോ ഉണങ്ങിയ ജട്ടിയൊക്കെ..... പണി വരുന്നുണ്ട് അവറാച്ച...... ജെട്ടി ഉണക്കി എടുക്കാൻ ഒന്ന് കൊതിക്കും 😠

  • Suni Sam
    Suni Sam

    pashchathya rajyangalil pole shariyaya drainage system undenkil vellam kettikidakkilla, ee drainagukal palappozhum aalkkar nikathunnu ennathananu sathyam, ente naadaya kulathupuzhayil ente ayalkkaran ithe pole ulla kalaparipadikal kanikkunnundu.

  • mohamed ibrahim kassim
    mohamed ibrahim kassim

    So sad😢

  • FAN FIGHT CLUB FFC
    FAN FIGHT CLUB FFC

    ഇവിടെ കണ്ണൂര്‍ വെയില്‍ ഭയങ്കരം ചൂടും മഴക്കാറുകള്‍ പോലും ഇല്ല

  • ASHIQUE VASSIM SABU
    ASHIQUE VASSIM SABU

    മലയോര മേഖലയിൽ മഴ ഇല്ലല്ലോ ഇടുക്കി

  • Shynu CV
    Shynu CV

    😢😢😢😢

  • Nitha Mole
    Nitha Mole

    😪😪😪😪

  • My ZonE
    My ZonE

    Corona,vellapokkam ennittum vidhyarthikalude jeevan panayam vechukondu exam nadathukayanu entha nammude government ingane

  • Nisha Rajashekar
    Nisha Rajashekar

    Allah kakane karthaveeee

  • NISHAL DAXO
    NISHAL DAXO

    മലപ്പുറത്ത് മഴ കണ്ടിട്ട് കൊറേ....ആയി

  • Kavya janaki
    Kavya janaki

    Ivide palakkad nalla veyilaanu..

  • Sinan k.v Sinu
    Sinan k.v Sinu

    കണ്ണൂർ chod എടുത്ത് vayya

  • Nibin Antony
    Nibin Antony

    ഇവിടെ മഴ ഇല്ല

  • sakeer hussain mk hussain mk
    sakeer hussain mk hussain mk

    kali kaalam

  • Riyas Muhammed
    Riyas Muhammed

    Odakal vrithiyaakkilla. Athil motham waste ittu nirakkanam... Appo sheri....

  • Summayya Summayya
    Summayya Summayya

    Ith epolatheths

  • Aswanth K
    Aswanth K

    Climate Change പണി വരുന്നുണ്ട്‌ അവറാച്ചാ

  • TRio ChRoMe
    TRio ChRoMe

    മത്രഭൂമി ഒരു തള്ള്ഭൂമി ആയോ

  • Shalu Kk
    Shalu Kk

    അയിനു🤔🤔

  • Sreehari K
    Sreehari K

    Ith sarikum keralathilaano? Malappuram no mazha🙄

  • PraveenRB
    PraveenRB

    Aarum pedikanda ini apo 5duvasam mazha kanilla 😄😄😄

  • Muhd Ashif
    Muhd Ashif

    ഇത്രയും കാലം നമ്മൾ നമ്മുടെ ആവാസ വ്യവസ്ഥയെ അതി ക്രൂരമായി ഇല്ലാതാക്കി,നമ്മുടെ സുഖ ലോല്‌പങ്ങൾക് വേണ്ടി, ഇനി എല്ലാം നമുക്ക് ഒരുമിച്ച് അനുഭവിക്കാം സുഹൃത്തുക്കളെ

  • Rajitha C
    Rajitha C

    Mammootty virodham ettavum kooduthal ulla Chanel mathrubhumi😢karanam adheham Muslim aayipoyathukond ennenkilum oru program mammoottiye patti chrythittundo?enthinee asahishnutha ?mammoottik 60 age aayappol oru randu vakkenkilum parayamayirunnu Asahishnutha😠

  • Sajith Sadanandan
    Sajith Sadanandan

    ഇവിടെ മഴ പോയിട്ട് മഴ കാർ പോലുമില്ല, പിന്നെ നല്ല ചൂടും 😒-പട്ടാമ്പി....

  • Kunjon C
    Kunjon C

    Reportar:പൊളി ആണ് കേടോ

  • bibin bibi
    bibin bibi

    മലയോള

  • Resmi Ravindran
    Resmi Ravindran

    Oru Pralayathinte kuravu koode undayirunnullu

  • muthu ashik
    muthu ashik

    മഴ വരുന്നുണ്ട് അവറാച്ചാ....

  • Siraj siru
    Siraj siru

    പടച്ചോനെ അടുത്ത പണി....

  • Vedic Hindu85
    Vedic Hindu85

    Super

  • Khan Jasim
    Khan Jasim

    Hari Broyi

  • jiyu's world
    jiyu's world

    മലപ്പുറത്ത്‌ നല്ല വെയിലാണ്

  • sagar sebastian
    sagar sebastian

    Njan kasargd .ivide chood..corrent bill yellarkum eaa pravashyam kurav anallo alle?😝😝

  • Sreejith Sreeju
    Sreejith Sreeju

    Malappurath. Veyila atram

  • Ishaq Kannanari
    Ishaq Kannanari

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടപോകുന്ന വഴിക്ക് ആക്‌സിഡന്റ് ആയി വെള്ളത്തിൽ വീണു മുങ്ങി മറിച്ചു എന്ന് പറഞ്ഞത് പോലെ ആയല്ലോ കേരളത്തിന്റെ അവസ്‌ഥ

  • Raj Prince
    Raj Prince

    Send this rain to Tamilnadu specially Theni district region 😅😅

  • Musfar K
    Musfar K

    Ithinte oru kurave koode ollu

  • Latheet Latheef K
    Latheet Latheef K

    പരീക്ഷണമാണ്

  • Muhammed Anushaj R C
    Muhammed Anushaj R C

    2020 കൊളളാം ... നല്ല വർഷം

  • Shanuz Shanuz Shanuz Shanuz
    Shanuz Shanuz Shanuz Shanuz

    Palakkadum illa

  • Achunash Achu
    Achunash Achu

    Malabar area mathre ippo mazha illathollunn thonunnnu🤔

  • Achunash Achu
    Achunash Achu

    Yaa Allah. വിശ്വസിക്കാൻ പറ്റുന്നില്ല. ഇവടൊക്കെ നല്ല വെയിൽ ആണ്. Mlp🙂

  • KTM BoY
    KTM BoY

    ഇതിൽ കാണാതെ നേരിട്ട് രാവിലെ ലൈവ് കണ്ട ഞാൻ 😭😭😭

  • Fjfgu Dhidvjr
    Fjfgu Dhidvjr

    yallavarum padachavanode parayukaa

  • Fjfgu Dhidvjr
    Fjfgu Dhidvjr

    padachavan kakkattaa

  • Shameera Malappuram
    Shameera Malappuram

    റിപോർട്ടറുടെ അവതരണം സൂപ്പർ ആണ്‌ 👌👌

  • AnSaR ƛƝƧƲ
    AnSaR ƛƝƧƲ

    ഇവിടെയാണെങ്കിൽ ഒടുക്കത്തെ ചൂട് AC ഇട്ടാ പോലും ഒരു രക്ഷയില്ല Qatar ൽ NEWS കാണുന്ന ഞാൻ

    • MUJEEBREHMANTHATTAYIL ABDULKHADER
      MUJEEBREHMANTHATTAYIL ABDULKHADER

      ഞാനും

ਅੱਗੇ